Breaking

Monday, September 2, 2019

ഗണേഷ് ചതുര്‍ത്ഥി: തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധി

മുംബൈ: ഗണേഷ് ചതുർത്ഥി പ്രമാണിച്ച് അവധിയായതിനാൽ ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിക്കും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇക്കും അവധി ബാധകമാണ്. കമ്മോഡിറ്റി മാർക്കറ്റും മെറ്റൽ, ബുള്ളിയൻ വിപണികളും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം ഓഗസ്റ്റ് 31ന് സെൻസെക്സ് 263 പോയന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 85 പോയന്റും. BSE, NSE shut today on account of Ganesh Chaturthi


from mathrubhumi.latestnews.rssfeed https://ift.tt/2lPLdwy
via IFTTT