ബെംഗളൂരു: രാജ്യം ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞർക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ എസ് ആർ ഒ ആസ്ഥാനത്തുനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങൾ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു- ഇന്ത്യ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ വ്യത്യസ്തരായപ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുന്നവരാണ് നിങ്ങൾ- പ്രധാനമന്ത്രി പറഞ്ഞു. PM Narendra Modi: We will rise to the occasion and reach even newer heights of success. To our scientists I want to say- India is with you. You are exceptional professionals who have made an incredible contribution to national progress. #Chandrayaan2 pic.twitter.com/U9TlYOJceQ — ANI (@ANI) September 7, 2019
from mathrubhumi.latestnews.rssfeed https://ift.tt/314iaVA
via
IFTTT