Breaking

Sunday, September 1, 2019

മാഹിക്കടുത്ത് ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

കണ്ണൂർ: മാഹിക്കും തലശ്ശേരിക്കു ഇടയ്ക്ക് കുന്നോലിൽ ട്രാക്കിൽ വിള്ളലുണ്ടായതിനേത്തുടർന്ന് ട്രെയിനുകൾ വൈകി. ഇതേത്തുടർന്ന് തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് (16347) രണ്ടു മണിക്കൂറോളമാണ് വൈകിയത്. ചെന്നൈ- മംഗലാപുരം മെയിൽ (12601) ഒരു മണിക്കൂറും, യശ്വന്ത്പുർ -കണ്ണൂർ എക്സ്പ്രസ് (16527) ഒരു മണിക്കൂറും, കോഴിക്കോട് - കണ്ണൂർ പാസഞ്ചർ (56653) ഒന്നേകാൽ മണിക്കൂറും വൈകി. അറ്റകുറ്റപ്പണികൾക്ക് ശേഷം രാവിലെ 9.15 ഓടെ ഗതാഗതം സാധാരണ നിലയിലായി. Content highlights:Trains running late due to track problem between Mahe and Thalassery


from mathrubhumi.latestnews.rssfeed https://ift.tt/2ZtitNb
via IFTTT