ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. 29 ന് കൊച്ചി മദര്‍ തെരേസ സ്‌ക്വയറില്‍ ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പട്ടവരുടെ ചിത്രങ്ങള്‍ വെച്ച് പ്രാര്‍ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
The post ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും: ശ്രീധരന്‍ പിള്ള appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WF6nLo
via IFTTT