Breaking

Sunday, May 12, 2019

‘ഒരു പ്രധാനമന്ത്രിയെക്കുറിച്ചും ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല’; മോദിയെ തള്ളി രാജ്‌നാഥ് സിംഗ്

രാഷ്ട്രീയപാര്‍ട്ടി ഏതായാലും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും മോശമായ ഭാഷയില്‍ ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. പ്രധാനമന്ത്രിമാരോ രാഷ്ട്രപതികളോ വ്യക്തികളല്ല, സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നത് ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ത്തവ്യമാണ്.

The post ‘ഒരു പ്രധാനമന്ത്രിയെക്കുറിച്ചും ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല’; മോദിയെ തള്ളി രാജ്‌നാഥ് സിംഗ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WBQ16h
via IFTTT