ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ നടി പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹെവി ഗൗണിനോടൊപ്പം വെള്ളിനിറത്തിലുള്ള കിരീടവും ധരിച്ചായിരുന്നു റെഡ് കാര്‍പ്പെറ്റില്‍ താരം എത്തിയത്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് പ്രചോദനം കൊണ്ട് ഡിസൈനര്‍ മരിയ ഗ്രാസിയയാണ് വസ്ത്രം നിര്‍മ്മിച്ചത്. ഏറ്റവും ഫാഷനബിള്‍ ആയി വസ്ത്രം ധരിച്ച് മെറ്റ് ഗാലയില്‍ എത്തിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പ്രിയങ്ക ഇടം നേടിയിട്ടുണ്ട്. Also read:കീര്‍ത്തി സുരേഷ് ബിജെപിയിലേക്കോ? പ്രതികരണവുമായി മേനക സുരേഷ് […]
The post ട്രോളര്‍മാര്‍ ട്രോളിക്കോട്ടെ, നെവര്‍ മൈന്‍ഡ്; മെറ്റ് ഗാലയില്‍ ചോളി കേ പീച്ചേ ക്യാഹേ പാട്ടുപാടി പ്രിയങ്ക; കൂടെ ഇഷ അംബാനിയും (വീഡിയോ) appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Ef9FOn
via IFTTT