ഹൈദരാബാദ്: ആന്ധ്രാ നിയനസഭ-ലോക്സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആകെയുള്ള 175 സീറ്റില്‍ 150 ഉം വൈഎസ്ആര്‍ ആണ് നേടിയത്. എന്നാല്‍ ഈ അധികാര വഴിയിലേക്ക് ജഗന്‍ മോഹന്‍ റെഡ്ഡിയെത്തിയതിന് പിന്നില്‍ ചില ചാണക്യ തന്ത്രങ്ങള്‍ കൂടിയുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് വൈഎസ്ആറിന്‍റെ വിജയത്തിന് വേണ്ടി ഓരോ തന്ത്രങ്ങളും ഒരുക്കിയത്.
from Oneindia.in - thatsMalayalam News http://bit.ly/2Ev21PW
via IFTTT
Saturday, May 25, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ജഗനെ അധികാരത്തിലേറ്റിയതിന് പിന്നില്‍ പ്രശാന്ത് കിഷോര്‍ മാജിക്! തന്ത്രമൊരുക്കിയത് 2017 മുതല്‍
ജഗനെ അധികാരത്തിലേറ്റിയതിന് പിന്നില്‍ പ്രശാന്ത് കിഷോര്‍ മാജിക്! തന്ത്രമൊരുക്കിയത് 2017 മുതല്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News