Breaking

Saturday, May 25, 2019

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും ശനിയാഴ്ച ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറിൽ 30-40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. വെള്ളിയാഴ്ച തലസ്ഥാനത്ത് ഉൾപ്പെടെ പലയിടത്തും ശക്തമായ മഴപെയ്തിരുന്നു. കർണാടകത്തിന് മുകളിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവിന് ആക്കംകൂട്ടുന്ന അന്തരീക്ഷമാറ്റങ്ങൾക്കും തുടക്കമായിട്ടുണ്ട്. ഇതാണ് വേനൽമഴ ശക്തമാകാൻ കാരണം. Content Highlights:heavy rain kerala


from mathrubhumi.latestnews.rssfeed http://bit.ly/2W0ey8Q
via IFTTT