Breaking

Wednesday, September 26, 2018

യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും എഎപിയിലേക്ക്.... ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കും?

ദില്ലി: പ്രതിപക്ഷ ഐക്യത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് ആംആദ്മി പാര്‍ട്ടി. നിര്‍ണായക നീക്കങ്ങളാണ് അരവിന്ദ് കെജ്രിവാള്‍ നടത്തുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാളും ശത്രുഘ്‌നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദില്ലിയില്‍ നിന്ന് രാജ്യവ്യാപകമായി മത്സരിക്കാനൊരുങ്ങുകയാണ്

from Oneindia.in - thatsMalayalam News https://ift.tt/2OfwSWH
via IFTTT