Breaking

Wednesday, September 26, 2018

കന്യാസ്ത്രീയുടെ പീഡന പരാതി; അനുബന്ധ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡനപരാതിയിലെ അനുബന്ധ പരാതികൾ ക്രൈംബ്രാഞ്ചിന് വിട്ടു. കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസുമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്തുമാണ് അനുബന്ധ കേസുകളുടെ അന്വേഷണ ചുമതലയിൽ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നാണ് വിശദീകരണം. അതേസമയം നിർണായക

from Oneindia.in - thatsMalayalam News https://ift.tt/2OfwVll
via IFTTT