Breaking

Wednesday, September 26, 2018

തെലങ്കാനയില്‍ മത്സരിക്കാനൊരുങ്ങി ഗദ്ദര്‍.... കെസിആറിന്റെ മണ്ഡലത്തില്‍ തീപ്പാറും പോരാട്ടമുണ്ടാകും!

ഹൈദരാബാദ്: തെലങ്കാനയില്‍ രാഷ്ട്രീയ കളികളില്‍ മുന്നിട്ട് നില്‍ക്കുന്ന കെ ചന്ദ്രശേഖര റാവുവിന് തിരിച്ചടി. അദ്ദേഹത്തിനെ വെല്ലുവിളി രംഗത്തെത്തിയിരിക്കുകയാണ് നാടോടി ഗായകനും നക്‌സല്‍ അനുഭാവിയുമായ ഗദ്ദര്‍. ഇന്നേ വരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാത്ത ഗദ്ദര്‍ കെസിആറിന്റെ ഭരണത്തില്‍ അതൃപ്തിയിലാണ്. അതിലുപരി സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവാണ് അദ്ദേഹം. ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനായി എത്താറുള്ളത്. അതേസമയം കോണ്‍ഗ്രസിനെ കൂടാതെ ഏറ്റവും

from Oneindia.in - thatsMalayalam News https://ift.tt/2OacEOe
via IFTTT