Breaking

Wednesday, September 26, 2018

പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ചിലേക്ക്; സൗമ്യയുടെ ആത്മഹത്യയുള്‍പ്പടെ പുനരന്വേഷിക്കും

പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കും. സൗമ്യ കുടുംബാംഗങ്ങളെ കൊന്നത് ഒറ്റയ്ക്കല്ല എന്ന നിഗമനത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും

The post പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ചിലേക്ക്; സൗമ്യയുടെ ആത്മഹത്യയുള്‍പ്പടെ പുനരന്വേഷിക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2OSSK7g
via IFTTT