Breaking

Thursday, November 18, 2021

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച 9 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം∙ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചത്.

from Top News https://ift.tt/3FroytM
via IFTTT