മുംബൈ ∙ ഡോംബിവ്‍ലിയിൽ 15 വയസ്സുള്ള പെൺകുട്ടി കൂട്ടപീഡനത്തിനിരയായ സംഭവത്തിൽ പ്രതികളായ ഏഴു പേർക്കായി തിരച്ചിൽ തുടരുന്നു. ആകെ 33 പേർക്കെതിരെയാണു കേസ്. 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത 2 പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടു മാസത്തിനിടെ കാമുകനടക്കമുള്ള യുവാക്കളുടെ സംഘം അഞ്ചു തവണ പെൺകുട്ടിയെ കൂട്ടപീഡനത്തിന് ഇരയാക്കി.
from Top News https://ift.tt/3ELmT2M
via IFTTT
Friday, September 24, 2021
Home
/
Manorama
/
Top News
/
കാമുകനും സുഹൃത്തുക്കളും മാറിമാറിയും കൂട്ടംചേർന്നും പീഡിപ്പിച്ചു; 15കാരി ആശുപത്രിയിൽ
കാമുകനും സുഹൃത്തുക്കളും മാറിമാറിയും കൂട്ടംചേർന്നും പീഡിപ്പിച്ചു; 15കാരി ആശുപത്രിയിൽ
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News