തിരുവനന്തപുരം∙ പ്രതിരോധ വകുപ്പിനു കീഴിലുള്ള മിസൈൽ നിർമാണ കേന്ദ്രമായ ചാക്കയിലെ ബ്രഹ്മോസ് എയറോസ്പെയ്സ് സെൻററിൽ അജ്ഞാതനെ കണ്ടെന്ന പരാതിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു.
from Top News https://ift.tt/3EM7AXE
via IFTTT
Saturday, September 25, 2021
Home
/
Manorama
/
Top News
/
ബ്രഹ്മോസ് എയറോസ്പെയ്സ് സെന്ററിലെ അജ്ഞാതൻ; ഒന്നും കണ്ടെത്താനാകാതെ പൊലീസ്
ബ്രഹ്മോസ് എയറോസ്പെയ്സ് സെന്ററിലെ അജ്ഞാതൻ; ഒന്നും കണ്ടെത്താനാകാതെ പൊലീസ്
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News