Breaking

Saturday, September 25, 2021

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം; ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നടപടി

ന്യൂഡല്‍ഹി ∙ ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതോടെ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടാന്‍ ഇവര്‍ക്ക് അവസരമൊരുങ്ങും. | Transgender, OBC List, Reservation, Manorama News, Supreme Court

from Top News https://ift.tt/3F0WMFk
via IFTTT