Breaking

Saturday, July 24, 2021

ബാറുകളുടെ സമയം കൂട്ടി, തിങ്കള്‍ മുതല്‍ ബാറുകള്‍ രാവിലെ 9ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടി. തിങ്കൾ മുതൽ ബാറുകളും ബിയർ വൈൻ പാർലറുകളുംരാവിലെ ഒമ്പത് മണിക്ക് തുറക്കും. നിലവിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവർത്തനസയം കൂട്ടുന്ന നടപടിയെന്നാണ് വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/3zyAt6n
via IFTTT