Breaking

Friday, June 25, 2021

കോപ്പ അമേരിക്ക; ബൊളീവിയക്കും യുറഗ്വായ്ക്കും നിര്‍ണായക മത്സരം

സൂയിയാബ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ ഇന്ന് പരസ്പരം ഏറ്റുമുട്ടുമ്പോൾ ബൊളീവിയക്കും യുറഗ്വായ്ക്കും ഈ മത്സരം നിർണായകമാണ്. ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും തോറ്റ ബൊളീവിയ അവസാന സ്ഥാനത്താണ്. ഒരു സമനിലയും ഒരു തോൽവിയുമായി യുറഗ്വായ് നാലാമതും. ബൊളീവിയക്കെതിരേ ഇറങ്ങുമ്പോൾ ജയം മാത്രമാണ് യുറഗ്വായുടെ ലക്ഷ്യം. അർജന്റീനയ്ക്കെതിരേ തോൽവി വഴങ്ങിയ ടീം ചിലിക്കെതിരേ സമനിലയിൽ കുടുങ്ങി. എഡിൻസൻ കവാനിയും ലൂയിസ് സുവാരസുമടങ്ങുന്ന സൂപ്പർ താരങ്ങളുണ്ടെങ്കിലും ജയമുറപ്പിക്കാനാകുന്നില്ല എന്നതാണ് യുറഗ്വായുടെ പ്രതിസന്ധി. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Copa America 2021 Bolivia vs Uruguay Live Updates


from mathrubhumi.latestnews.rssfeed https://ift.tt/3vUWOJ4
via IFTTT