Breaking

Wednesday, June 30, 2021

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി

ലണ്ടൻ: യൂറോ കപ്പ് പ്രീ-ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു. ജർമനിയെ തകർത്ത ഇംഗ്ലണ്ടും സ്വീഡനെ തകർത്ത യുക്രൈനുമാണ് ക്വാർട്ടർ ഉറപ്പിച്ച അവസാന ടീമുകൾ. ജൂലായ് രണ്ടിന് സ്വിറ്റ്സർലൻഡ് - സ്പെയ്ൻ മത്സരത്തോടെ ക്വാർട്ടർ പോരാട്ടങ്ങൾക്ക്തുടക്കമാകുംബെൽജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക് എന്നിവരാണ് ക്വാർട്ടറിൽ കടന്ന മറ്റ് ടീമുകൾ. ക്വാർട്ടർ പോരാട്ടങ്ങൾ ഇങ്ങനെ ജൂലായ് 2 രാത്രി 9:30-ന് സ്വിറ്റ്സർലൻഡ് - സ്പെയ്ൻ രാത്രി 12:30-ന് ബെൽജിയം - ഇറ്റലി ജൂലായ് 3 രാത്രി 9:30-ന് ചെക്ക് റിപ്പബ്ലിക്ക് - ഡെൻമാർക്ക് രാത്രി 12:30-ന് ഇംഗ്ലണ്ട് - യുക്രൈൻ Content Highlights: EURO 2020 quarterfinals line up


from mathrubhumi.latestnews.rssfeed https://ift.tt/3jwcuzN
via IFTTT