Breaking

Sunday, June 27, 2021

പൊലീസ് സ്റ്റേഷന്റെ ജനലുകൾ അടിച്ചുപൊട്ടിച്ച എസ്എഫ്ഐ നേതാവ് 2 വർഷത്തിനു ശേഷം പിടിയിൽ

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2019ൽ നടന്ന വിദ്യാർഥി സംഘട്ടനത്തിൽ പൊലീസ് എസ്എഫ്ഐക്കാരെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചു പൊലീസ്‍സ്റ്റേഷന്റെ ജനലുകൾ അടിച്ചുപൊട്ടിച്ച യുവാവ് പിടിയിലായി. CUSAT, SFI, Manorama News, Manorama Online

from Top News https://ift.tt/3x1IuQa
via IFTTT