ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ സാധാരണക്കാർക്കു നേരെ തീവ്രവാദികളുടെവെടിവെപ്പ്. ഡാംഗർപുരയിലാണ് സംഭവം. ഒരു പെൺകുഞ്ഞ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപ്പോർട്ടുണ്ട്. Kashmir Zone Police: Terrorists fired and injured four persons including a baby girl ( Usma Jan) at Dangerpora in Sopore. All injured shifted to the hospital and stated to be stable. Police on the spot and investigation in progress. #JammuAndKashmir pic.twitter.com/9UFBWjucz1 — ANI (@ANI) September 7, 2019 content highlights:four persons injured as terrorists opens fire in jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/2Ly1csb
via
IFTTT