Breaking

Tuesday, September 24, 2019

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: തീയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂച‍ന

ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രഖ്യാപിച്ചേക്കും. ദീപാവലിക്കു മുൻപ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. അടുത്ത മാസം 27നാണ് ദീപാവലി. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്നു തന്നെ ഉണ്ടായേക്കുമെന്നു ബിജെപിയുടെ....Election Commission

from Top News https://ift.tt/30uyLkl
via IFTTT