Breaking

Saturday, September 29, 2018

വേട്ടക്കാർ പണി കൊടുത്തു; മലപ്പുറത്ത് മാനിറച്ചിയെന്നു കരുതി കഴിച്ചത് പട്ടിയിറച്ചി

നിലമ്പൂർ∙ ആവി പറക്കുന്ന പ്ലേറ്റിൽ ചൂടോടെ മുന്നിലെത്തിയ സാധനം തട്ടിവിട്ടപ്പോൾ ആരും അറിഞ്ഞിരുന്നില്ല തങ്ങളുടെ വയറ്റിലേക്കെത്തിയതു പട്ടിയിറച്ചി ആണെന്ന്. പക്ഷേ സംഭവം അറിഞ്ഞപ്പോഴേക്കും കഴിച്ചവർ ഛർദ്ദിച്ച് ഒരു വഴിയായിരുന്നു. നിലമ്പൂർ കാളികാവിലാണു മാനിറച്ചിയെന്നു കരുതി പട്ടിയിറച്ചി ചിലർ അകത്താക്കിയത്.

from Latest News https://ift.tt/2xXnNHV
via IFTTT