Breaking

Saturday, December 26, 2020

നെഞ്ചുലഞ്ഞ് സിനിമാലോകം; അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക്

തൊടുപുഴ∙ ഇന്നലെ അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയതിന്റെ ഫലം ലഭിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലെത്തിക്കും . അതിനു ശേഷമാണ് തിരുവനന്തപുരം നെടുമങ്ങട് തോട്ടുമുക്കിലുള്ള

from Top News https://ift.tt/3psR5aj
via IFTTT