Breaking

Thursday, December 31, 2020

എറണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ

കൊച്ചി∙ എറണാകുളം ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമുള്ള... Four in one Family found dead at home

from Top News https://ift.tt/3htFOUu
via IFTTT