Breaking

Tuesday, December 29, 2020

കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടിത്തം; 30 ഫയർ യൂണിറ്റുകൾ സ്ഥലത്ത്

കോഴിക്കോട്∙ കോഴിക്കോട് ചെറുവണ്ണൂരിൽ വന്‍ തീപിടിത്തം. ചെറുവണ്ണൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് തീടിച്ചത്. ഏകദേശം ആറ് മണിയോടെയാണ് സംഭവം... Heavy Fire lashes out in Kozhikode

from Top News https://ift.tt/2KJnTgz
via IFTTT