Breaking

Saturday, December 26, 2020

സ്വപ്നയെ ജയിലിൽ‍ കാണാൻ കസ്റ്റംസിനു വിലക്ക്; ഡിജിപിയുടെ ഉത്തരവിനെതിരെ പരാതി

തിരുവനന്തപുരം ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലിൽ സന്ദർശിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും വിലക്ക്. കസ്റ്റംസിനെ വിലക്കിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫെപോസ ബോർഡിനു പരാതി നൽകി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ജയിൽ വകുപ്പ് നടത്തുന്നതെന്നാണ്

from Top News https://ift.tt/3ru0Cjq
via IFTTT