Breaking

Sunday, December 27, 2020

3 വയസ്സുകാരന്റെ മരണം െകാലപാതകം; ചുമരിൽ തലയിടിപ്പിച്ചു കൊന്നത് അമ്മ

ചെന്നൈ ∙ പഠന വൈകല്യമുള്ള 3 വയസ്സുകാരൻ ഇഷാന്ത് മരിച്ച സംഭവത്തിൽ അമ്മ നദിയയെ (33) അറസ്റ്റ് ചെയ്തു. 11 മാസം മുൻപാണു കുട്ടി മരിച്ചത്. ചുമരിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നു. Murder, Crime India, Manorama News, Nadiya Chennai Woman, Crime News, Murder, murdering 3 year old son.

from Top News https://ift.tt/2WJVcmi
via IFTTT