Breaking

Saturday, December 26, 2020

കൊലക്കത്തി വീണത് സ്‌കൂള്‍ കാലം തൊട്ടുള്ള പ്രണയത്തിന്; താലിച്ചരട് 'അറുത്തത് ' പിതാവ്

പാലക്കാട് ∙ സ്കൂൾ കാലം മുതലുള്ള പ്രണയത്തിനൊടുവിലാണ് അനീഷും ഹരിതയും ഒരുമിച്ചത്. പക്ഷേ വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന്റെ തലേദിവസം ദുരഭിമാനത്തിന്റെ കൊടുവാൾ അവരുടെ ജീവിതം തകർത്തു. പാലക്കാട്ടെ തേങ്കുറുശ്ശിയിൽ വെള്ളിയാഴ്ച വൈകിട്ടു നടന്ന ദാരുണമായ ദുരഭിമാനക്കൊലയുടെ വാർത്തയിൽ നടുങ്ങിനിൽക്കുകയാണ്

from Top News https://ift.tt/3hiKyfw
via IFTTT