Breaking

Thursday, September 24, 2020

ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി–പിസിആര്‍ ടെസ്റ്റ് വേണമെന്ന് കേരളം

തിരുവനന്തപുരം∙ കോവിഡ് ലക്ഷണങ്ങളുളളവര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി–പിസിആര്‍ പരിശോധന നടത്തണമെന്ന് എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. തിരുവനന്തപുരം | covid antigen test | rt pcr test | covid-19 | Kerala | Manorama Online

from Top News https://ift.tt/2EssdOe
via IFTTT