Breaking

Thursday, September 24, 2020

കാസർകോട് അഞ്ചാം ക്ലാസുകാരി ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാസർകോട്∙ ബേക്കലിൽ പത്തു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർമൂലയിലെ വീട്ടിൽ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടിയാണ് അഞ്ചാം ക്ലാസുകാരി തൂങ്ങിയത്. Crime Kerala, Suicide, Manorama News, crime news, kasaragod, malayalam news, manorama news.

from Top News https://ift.tt/2RVuKDD
via IFTTT