സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പ്ലാന്റിൽ വൻ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒഎൻജിസി പ്ലാന്റിൽ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വൻതീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. #WATCH Gujarat: A fire breaks out at an Oil and Natural Gas Corporation (ONGC) plant in Surat. Fire tenders present at the spot. More details awaited. pic.twitter.com/6xPKHW5PrR — ANI (@ANI) September 23, 2020 Content Highlights: Massive fire breaks out at ONGC plant in Surat
from mathrubhumi.latestnews.rssfeed https://ift.tt/2ZZyngk
via
IFTTT