Breaking

Wednesday, September 23, 2020

ജീവനക്കാരെല്ലാം ഇന്നുമുതൽ ഓഫീസിലെത്തണം; ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം

തിരുവനന്തപുരം: സർക്കാർഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബുധനാഴ്ചമുതൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയും സർക്കാർ ഉത്തരവിറക്കി. സർക്കാർ ഓഫീസുകൾക്ക് അനുവദിച്ച ശനിയാഴ്ച അവധി സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ നിലവിലുള്ള ശനിയാഴ്ച അവധി തുടരും.


from mathrubhumi.latestnews.rssfeed https://ift.tt/3kFuiFV
via IFTTT