Breaking

Tuesday, September 22, 2020

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

തൃശൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുടെ ഭാര്യാ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന്നടക്കും. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല.മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന. Content Highlight: Lulu Group Chairman M.A. Yusufalis Parent-in-law passed away


from mathrubhumi.latestnews.rssfeed https://ift.tt/3iS5n1j
via IFTTT