Breaking

Tuesday, July 31, 2018

ഞെട്ടിച്ച് അന്തിമ റിപ്പോർട്ട്: മലേഷ്യൻ വിമാനം റൂട്ട് മാറിപ്പറന്നു; ചോദ്യങ്ങള്‍ ഇനിയും ബാക്കി

ക്വാലലംപുർ∙ മലേഷ്യയിൽ നിന്നു ചൈനയിലെ ബെയ്ജിങ്ങിലേക്കു പോയ എംഎച്ച് 370 വിമാനം പാതിവഴിയിൽ അപ്രത്യക്ഷമായ സംഭവത്തിൽ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്. ബോയിങ് 777 വിമാനം യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടിൽ നിന്നു മനഃപൂർവം മാറ്റി സഞ്ചരിച്ചുവെന്നാണു കണ്ടെത്തൽ. എന്നാൽ ഇതിന്റെ കാരണക്കാരെ കണ്ടെത്താൻ എംഎച്ച് 370

from Latest News https://ift.tt/2K6i72d
via IFTTT