Breaking

Tuesday, July 31, 2018

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ; ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നു – 2395.42

തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.42 അടിയിലെത്തി. ഇന്നു രാവിലെ 11 മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 2399 അടിയാകുമ്പോൾ അതീവ

from Latest News https://ift.tt/2NYAsRf
via IFTTT