Breaking

Monday, July 30, 2018

ലാലുവിനെ കുടുംബത്തോടെ പൂട്ടും; ഭാര്യക്കും മകനും സമന്‍സ്, തെളിവുണ്ടെന്ന് സിബിഐ, വീണ്ടും കേസ്

ദില്ലി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും കുടുംബത്തിലും വെല്ലുവിളിയായി അഴിമതി കേസ്. ലാലുവിനെ കൂടാതെ ഭാര്യ, മകന്‍ എന്നിവരുള്‍പ്പെടെ ആരോപണവിധേയരായ കേസില്‍ കോടതി നടപടി തുടങ്ങി. സിബിഐ അന്വേഷിച്ച കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലുവിനും കുടുംബത്തിനുമെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ പറയുന്നു. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നാണ് ആര്‍ജെഡി നേതാക്കളുടെ ആക്ഷേപം. ബിഹാര്‍ രാഷ്ട്രീയത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2veVjbq
via IFTTT