Breaking

Monday, July 30, 2018

നരേന്ദ്രമോദിക്ക് ഫോണിലൂടെ വധഭീഷണി! രാസായുധം പ്രയോഗിച്ച് കൊല്ലും!! എന്‍സിജിക്ക് ഫോണ്‍!

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വീണ്ടും വധ ഭീഷണി. മോദിയെ ലക്ഷ്യം വെച്ച് മാവോവോദികളും തീവ്രവാദി സംഘടനകളും പദ്ധതികള്‍ ഒരുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയെ രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തുമെന്ന് ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ഫോണ്‍ വിളി വന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ആർഎസ്എസ്.. ലക്ഷ്യം മുസ്ലിം സ്ത്രീകളും പള്ളികളും!! തീവ്രസ്വഭാവമുള്ള സംഘടനകളും മാവോവാദികളും മോദിയെ കൊലപ്പെടുത്താനുള്ള

from Oneindia.in - thatsMalayalam News https://ift.tt/2veV400
via IFTTT