Breaking

Tuesday, July 31, 2018

വീണ്ടും ബുറാഡി?; റാഞ്ചിയിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ച നിലയിൽ

റാഞ്ചി∙ ബുറാഡിക്കു പിന്നാലെ കൂട്ടആത്മഹത്യ ചെയ്ത നിലയിൽ റാഞ്ചിയിൽ മറ്റൊരു കുടുംബത്തെ കൂടി കണ്ടെത്തി. ഒരു കുടുംബത്തിലെ രണ്ടു കുട്ടികളുൾപ്പെടെ ഏഴുപേരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ ബുറാ‍ഡിയിൽ 11 അംഗകുടുംബം കൂട്ട ആത്മഹത്യ ചെയ്ത് ആഴ്ചകൾക്കിപ്പുറമാണു സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട്

from Latest News https://ift.tt/2AsxO4s
via IFTTT