Breaking

Monday, July 30, 2018

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യും; അന്വേഷണസംഘം പഞ്ചാബിലേക്ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പഞ്ചാബിലേക്ക് പുറപ്പെടും. ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു. ബുധനാഴ്ചയാണ് അന്വേഷണസംഘം പഞ്ചാബിലേക്ക പുറപ്പെടുക. ബിഷപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഇതുവരെ ചോദ്യം ചെയ്യാത്തതിൽ അന്വേഷണ സംഘത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. വൈദ്യപരിശോധനഫലത്തിൽ കന്യാസ്ത്രി

from Oneindia.in - thatsMalayalam News https://ift.tt/2veVfbG
via IFTTT