Breaking

Monday, July 30, 2018

ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം∙ റേഷൻ ആനുകൂല്യങ്ങൾ കിട്ടാത്തതിനാൽ എടത്തല സ്വദേശി ആലുവ സപ്ലൈ ഓഫിസിൽ ആത്മഹത്യാ ശ്രമം നടത്തിയതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഓഫിസുകൾ കയറിയിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി

from Latest News https://ift.tt/2OpDbUR
via IFTTT