Breaking

Monday, July 30, 2018

അപർണ പ്രശാന്തിയെ ഭീഷണിപ്പെടുത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം ∙ ആലുവയിൽ വനിതാ പൊലീസ് ഓഫിസറെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവ് പെരിന്തൽമണ്ണയില്‍ സമാനമായ കേസിൽ അറസ്റ്റിൽ. എഴുത്തുകാരി അപർണ പ്രശാന്തിയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത കേസിലാണ് നെടുമങ്ങാട് പെരുങ്കുളം ഷാനിമ മൻസിലിൽ

from Latest News https://ift.tt/2vcrQ1G
via IFTTT