Breaking

Tuesday, July 31, 2018

ഇന്ത്യയ്ക്ക് കൈ കൊടുത്ത് യുഎസ്; പ്രതിരോധത്തിന് കൂടുതൽ കരുത്ത്

വാഷിങ്‌ടൻ∙ ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച ഉപകരണങ്ങൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കി യുഎസ്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ– 1 (എസ്ടിഎ–1) പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയാണ് യുഎസ് പുതിയ നയതന്ത്രത്തിനു വഴിയൊരുക്കിയത്. ഈ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ

from Latest News https://ift.tt/2LBgQWF
via IFTTT