Breaking

Monday, July 30, 2018

നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ‍ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്കു ശേഷം അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു. റാവൽപിണ്ടി അട്യാല ജയിലിൽ കഴിയുന്ന

from Latest News https://ift.tt/2uYH8aW
via IFTTT