Breaking

Tuesday, July 31, 2018

വീട്ടുമുറ്റത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി ∙ പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളജ് വിദ്യാർഥിനിയെ കഴുത്തിനു കുത്തി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു

from Latest News https://ift.tt/2LwHn7n
via IFTTT