Breaking

Monday, July 30, 2018

സിനിമ സംവിധായകൻ എന്ന് അവകാശം, അവസരം തരാം എന്ന് വാഗ്ദാനം... പിന്നെ പീഡനം; പ്രമുഖ ഫോട്ടോഗ്രാഫർ പിടിയിൽ

കൊച്ചി: കൊച്ചിയിലെ തുറിച്ച് നോട്ടങ്ങള്‍ക്കെതിരെ ഒരു ഫോട്ടോഷൂട്ട് ചെയ്ത് ശ്രദ്ധ നേടിയ ആളാണ് സുഭാഷ് മന്ത്ര എന്നറിയപ്പെടുന്ന സുഭാഷ് സുബ്രഹ്മണ്യന്‍. അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയ സുഭാഷ് അന്ന് ഒരു മോഡലിനെ വച്ചായിരുന്നു ഫോട്ടോഷൂട്ട് തയ്യാറാക്കിയത്. എന്നാല്‍ അതേ സുഭാഷ് മന്ത്ര ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആയിരിക്കുകയാണ്. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു എന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2Lw217H
via IFTTT