Breaking

Tuesday, July 31, 2018

അസം പൗരത്വ റജിസ്റ്റർ: ഒഴിവാക്കിയവരിൽ മുൻ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബവും

ദിസ്പുർ∙ അസമിലെ പൗരത്വ റജിസ്റ്ററില്‍ പേരില്ലാത്തവരിൽ മുൻ ഇന്ത്യൻ പ്രസിഡന്റിന്റെ സഹോദരന്റെ കുടുംബവും. മുന്‍ ഇന്ത്യൻ പ്രസിഡന്റ് ഫക്രുദീൻ അലി അഹ്മദിന്റെ സഹോദരന്റെ കുടുംബാംഗങ്ങളുടെ പേരാണ് റജിസ്റ്ററിൽ ഇല്ലാത്തത്. ഫക്രുദീൻ അലി അഹ്മദിന്റെ സഹോദരന്‍ എക്രാമുദീൻ അലി അഹ്മദും കുടുംബവും അസമിലെ കാംറൂപ് ജില്ലയിലെ

from Latest News https://ift.tt/2AmNUfT
via IFTTT