Breaking

Tuesday, July 31, 2018

ഇനി രേഖാചിത്രങ്ങളുടെ കാലം; കൂടുതൽ ഊർജിതമാക്കണം: മനോരമ ടീമിന് ആശംസകളുമായി മുരളി തുമ്മാരുകുടി

കോട്ടയം∙ ഇടുക്കി അണക്കെട്ട് തുറന്നാൽ എന്തുസംഭവിക്കുമെന്ന മനോരമ ഗ്രാഫിക്സിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി മുരളി തുമ്മാരുകുടി. ഇനിയുള്ള കാലത്ത് രേഖാചിത്രങ്ങളുടെ പ്രാധാന്യം കൂടുമെന്നും മാധ്യമങ്ങൾ ഇതിനായി മാത്രം ജീവനക്കാരെ നിയമിക്കണമെന്നും തുമ്മാരുകുടി പറയുന്നു.

from Latest News https://ift.tt/2v2PluH
via IFTTT