Breaking

Tuesday, July 31, 2018

കരുണാനിധിയെ കാണാൻ സാഹസം; നാലു യുവാക്കൾ അറസ്റ്റിൽ

ചെന്നൈ∙ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വാഹന വ്യൂഹത്തെ കാറിൽ പിന്തുടർന്ന് ഔദ്യോഗിക വസതിയിലേക്കു കയറാൻ ശ്രമിച്ച നാലു യുവാക്കൾ അറസ്റ്റിൽ. സേലത്തു നിന്നു വിമാനത്തിൽ ചെന്നൈയിലെത്തിയ പളനിസാമി ഗ്രീൻ വെയിസ് റോഡിലെ ഔദ്യോഗിക വസതിയിലേക്കു പോകുന്നതിനിടെ ഇവർ കാറിൽ പിന്തുടർന്ന് എത്തുകയായിരുന്നെന്നു പൊലീസ്

from Latest News https://ift.tt/2vhulj6
via IFTTT