Breaking

Tuesday, July 31, 2018

റോഡിലെ ഗട്ടറിൽ വീണു മകൻ മരിച്ചു; അഞ്ഞൂറിലേറെ കുഴികൾ മൂടി പിതാവ്

മുംബൈ ∙ റോഡിലെ ഗട്ടറിൽ വീണു മകൻ മരിച്ചതിനു പിന്നാലെ ഇനി ഇത്തരം ദുരന്തത്തിൽ ആരും പതിക്കരുതെന്ന ആഗ്രഹവുമായി പിതാവ് ദാദാറാവു ബിൽഹോറെ മൂടിയതു റോഡുകളിലെ അഞ്ഞൂറിലേറെ കുഴികൾ. ദാദാറാവുവിന്റെ മകൻ പ്രകാശ് 2015 ജൂലൈ 28നാണു ജോഗേശ്വരി- വിക്രോളി ലിങ്ക് റോഡിൽ വലിയ കുഴിയിൽ ബൈക്ക് വീണുണ്ടായ അപകടത്തിൽ

from Latest News https://ift.tt/2NYBEnO
via IFTTT